You Searched For "പള്ളിപ്പുറം ജയകുമാര്‍"

നിലവില്‍ എന്റെ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവര്‍ത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്ത ഭാഗം വിവര്‍ത്തനം ചെയ്യേണ്ടത്; പ്രോട്ടോകോള്‍ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യില്‍ കരുതാനാകില്ല; ശബ്ദ ക്രമീകരണത്തിലെ അപാകതയും ചതിച്ചു; തര്‍ജ്ജ വിവാദത്തില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; എന്നും രാജ്യത്തിനൊപ്പം - മോദിജിക്കൊപ്പം തുടരും!
പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല; എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി:വിഴിഞ്ഞം പ്രസംഗം പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; പരിഭാഷ നിലവാരമില്ലാത്തതെന്നും പ്രധാനമന്ത്രി തമാശ പറഞ്ഞതിന്റെ തര്‍ജ്ജമയും തമാശ ആയെന്നും മുരളി തുമ്മാരുകുടി
2023ല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിഭാഷ കേട്ട് മോദി അഭിനന്ദിച്ചു; വന്ദേഭാരത്തിന്റെ ഉദ്ഘാടനത്തിലും കിറുകൃത്യം; അദ്ദേഹത്തിനു കഴിയുന്നില്ല എന്ന് പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞത് മന്‍ കി ബാത്തിന്റെ മലയാളം ഹീറോയെ കുറിച്ച്; വിഴിഞ്ഞത്ത് പിഴച്ചത് പള്ളിപ്പുറം ജയകുമാര്‍; ആ റിട്ട അധ്യാപകന് രാഷ്ട്രീയമില്ല; ആ പിഴവില്‍ സംഭവിച്ചത്